Hyundai Cars for Kerala's Family Spirit | Hyundai India
  • Home
  • Hyundai Story
  • For a Family Called Kerala
  • For a family called Kerala

കേരളമെന്ന കുടുംബത്തിന്


ഹ്യുണ്ടേ മനസ്സിലാക്കുന്നു കേരളം വെറുമൊരു സ്ഥലം മാത്രമല്ല, അതൊരു വികാരമാണ്. കുടുംബമാണ്. ഒത്തൊരുമയാലും അഡ്വഞ്ചറുകളാലും സമ്പന്നമായ, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആഘോഷിക്കുന്ന ഒരു കുടുംബമാണ്.

അതുകൊണ്ടാണ് ഞങ്ങളുടെ കാറുകളുടെ ശ്രേണി കേരളത്തിന്റെ ആത്മാംശത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബ്ലൂലിങ്ക് കണക്റ്റുചെയ്ത സാങ്കേതികവിദ്യയും HD ഇൻഫോടെയ്ൻമെൻ്റ്സിസ്റ്റവും മറ്റ് നിരവധി ഫീച്ചറുകളും, നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ എന്റർടെയിൻ ചെയ്യിക്കുന്നു.അഡ്വഞ്ചറുകൾ ആഗ്രഹിക്കുന്നവർക്ക്, പുതിയ ഹ്യുണ്ടേ ക്രെറ്റയിലെ അതിനൂതന സാങ്കേതികവിദ്യകൾക്കൊപ്പം അവിസ്മരണീയമായ എക്സ്പീരിയൻസ് ആസ്വദിക്കാം. ഇൻഫോടെയ്ൻമെൻ്റും ക്ലസ്റ്റർ സ്ക്രീനും ഒത്തുചേർന്ന ഹ്യുണ്ടേ സ്മാർട്ട്സെൻസ് ലെവൽ 2 ADASന്റെ മെച്ചപ്പെടുത്തിയ സുരക്ഷയുമായി സംയോജിപ്പിച്ച്, നിങ്ങളുടെ യാത്രാമധ്യേ വരുന്ന എല്ലാ കാര്യങ്ങളും നേരിടാനുള്ള ഉറപ്പും ആശ്വാസവും നൽകുന്നു.

ആവേശകരമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്കായിതാ, സവിശേഷതകളാൽ സമൃദ്ധമായ ഹ്യുണ്ടേ എക്സസ്റ്റർ. അതിൽ ആത്യന്തിക നിയന്ത്രണത്തിനായി പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം ഓരോ നിമിഷവും പകർത്താനുള്ള കഴിവുള്ള ഡ്യുവൽ ക്യാമറ ഡാഷ്ക്യാമും ലഭ്യമാണ്.

ഞങ്ങളുടെ ശ്രേണി എക്സ്പ്ലോർ ചെയ്യൂ, ആവേശം പകരുന്ന ഓഫറുകൾ സ്വന്തമാക്കൂ, നിങ്ങളുടെ ഫേവറിറ്റ് ഹ്യുണ്ടേ കണ്ടെത്തൂ. നമുക്കൊരുമിച്ച് കേരളം എന്ന കുടുംബത്തിനൊപ്പം എന്നെന്നും നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കാം.

Request a Test Drive

test: false

Loading...